App Logo

No.1 PSC Learning App

1M+ Downloads
ഏതൊക്കെ ജില്ലകളെയാണ് പാൽച്ചുരം ബന്ധിപ്പിക്കുന്നത്?

Aഇടുക്കി-കോട്ടയം

Bപത്തനംതിട്ട-ഇടുക്കി

Cമലപ്പുറം-വയനാട്

Dവയനാട് കണ്ണൂർ

Answer:

D. വയനാട് കണ്ണൂർ


Related Questions:

പേരമ്പാടി ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
പാലക്കാട് ചുരത്തിന്റെ വീതി എത്ര ?
വയനാട് - കണ്ണൂർ എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?
പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട് ?