Challenger App

No.1 PSC Learning App

1M+ Downloads
' ഏതൊരു മനുഷ്യന്റെയും ജീവിതം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aബെന്യാമിന്‍

Bമനോജ് കുറൂർ

Cജോസ് പനച്ചിപ്പുറം

Dസാറാ ജോസഫ്

Answer:

A. ബെന്യാമിന്‍

Read Explanation:

• ബെന്യാമിൻറെ ഓർമക്കുറിപ്പുകൾ - ഒറ്റമരത്തണലിൽ, അനുഭവം ഓർമ യാത്ര • പ്രധാന നോവലുകൾ - ആടുജീവിതം, അബീസാഗിർ, പ്രവചനങ്ങളുടെ രണ്ടാം പുസ്തകം, അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞ വെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മാന്തളിരിലെ 20 കമ്മ്യുണിസ്റ്റ് വർഷങ്ങൾ


Related Questions:

2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി "തക്കാക്കോ മുല്ലൂർ" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ഏത് ?
' മനസാസ്മരാമി ' ആരുടെ ആത്മകഥയാണ് ?
താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?
"കേരള ടൂറിസം: ചരിത്രവും വർത്തമാനവും" എന്ന പഠന ഗ്രന്ഥത്തിൻറെ രചയിതാവ് ആരാണ് ?
ഓമനപ്പൈതൽ ആരുടെ കൃതിയാണ്?