App Logo

No.1 PSC Learning App

1M+ Downloads
ഏതൊരു രണ്ടക്കസംഖ്യയിൽ നിന്നും ആ സംഖ്യയുടെ അക്കങ്ങളുടെ തുക കുറച്ചാൽ കിട്ടുന്ന സംഖ്യ?

A2 ന്റെ ഗുണിതം

B5 ന്റെ ഗുണിതം

C9 ന്റെ ഗുണിതം

D7 ന്റെ ഗുണിതം

Answer:

C. 9 ന്റെ ഗുണിതം

Read Explanation:

രണ്ടക്കസംഖ്യ=10x+y സംഖ്യയുടെ അക്കങ്ങളുടെ തുക=x+y 10x+y-x-y=9x


Related Questions: