Challenger App

No.1 PSC Learning App

1M+ Downloads
ഏതൊരു സൂചകത്തി ന്റെയും വർണ്ണമാറ്റം അതിൻ്റെ അയൊണൈസേഷൻ മൂലമാണ്.താഴെ തന്നിരിക്കുന്നവയിൽ സിദ്ധാന്തമായി ബന്ധപ്പെട്ടിരിക്കുന്നു

Aഅറ്റോമിക സിദ്ധാന്തം

Bലൂയിസ് സിദ്ധാന്തം

Cഓസ്റ്റ്‌ വാൾഡ് സിദ്ധാന്തം

Dഅയണിക സിദ്ധാന്തം

Answer:

C. ഓസ്റ്റ്‌ വാൾഡ് സിദ്ധാന്തം

Read Explanation:

ഓസ്റ്റ്‌ വാൾഡ് സിദ്ധാന്തം

  • ഓസ്റ്റ് വാൾഡ് സിദ്ധാന്ത പ്രകാരം, ഏതൊരു സൂചകത്തി ന്റെയും വർണ്ണമാറ്റം അതിൻ്റെ അയൊണൈസേഷൻ മൂലമാണ്.

  • സൂചകത്തിൻ്റെ അയോണീകരിക്കാത്ത രൂപത്തിന് അതിന്റെ അയോണീകരിക്കപ്പെട്ട രൂപത്തേക്കാൾ വ്യത്യസ്ത നിറമുണ്ട്.

  • ഒരു സൂചകം ദുർബലമായ ആസിഡോ ബേസോ ആയതി നാൽ അതിന്റെ അയോണീകരണം ആസിഡുകളിലും ബേസുകളിലും വളരെയധികം ബാധിക്കുന്നു.

  • ഒരു സൂചകം ദുർബലമായ ആസിഡാണെങ്കിൽ. സാധാരണ H* അയോണുകൾ കാരണം അതിൻ്റെ അയോണീ കരണം ആസിഡുകൾ വളരെ കുറവായിരിക്കും, ആൽക്കലി കളിൽ അവ അയോണീകരിക്ക പ്പെടുന്നു.

  • അതുപോലെ സൂചകം ഒരു ദുർബലമായ ബേസ് ആണെങ്കിൽ, സാധാരണ OH- അയോണുകൾ കാരണം അതിൻ്റെ അയോണീകരണം ആസിഡുകളിൽ കൂടുതലും ആൽക്കലികളിൽ കുറവുമായിരിക്കും.

  • രണ്ട് പ്രധാന സൂചകങ്ങളായ ഫിനോഫ്‌തലീൻ ഒരു ദുർബല ആസിഡും മീതൈൽ ഓറഞ്ച് ഒരു ദുർബല ബേസും ആണ്


Related Questions:

ഫിനോഫ്തലിന് ആസിഡിലുള്ള നിറം
സ്വർണം, വെള്ളി മുതലായ രാജകീയലോഹങ്ങളെ ലയിപ്പിക്കാൻ കഴിവുള്ള അക്വാറീജിയ (രാജദ്രാവകം)ത്തിലെ ഘടകങ്ങളും അനുപാതവും എന്ത്?
Which acid is used for vulcanizing rubber?
ആസിഡിൽ ലിറ്റ്‌മസ് പേപ്പറിൻ്റെ നിറം എന്താണ് ?
Hydrochloric acid is also known as-