ഏത് അമേരിക്കൻ ജലസസ്യമാണ് ഇന്ത്യയിൽ പ്രശ്നമുണ്ടാക്കുന്ന ജലസസ്യമായി മാറിയത് ?
Aസൈപ്പറസ് റോട്ടണ്ടസ്
Bഐക്കോർണിയ ക്രാസിപ്പിസ്
Cട്രാപ്പ ലാറ്റിഫോളിയ
Dട്രാപ്പ ബിസ്പിനോസ
Aസൈപ്പറസ് റോട്ടണ്ടസ്
Bഐക്കോർണിയ ക്രാസിപ്പിസ്
Cട്രാപ്പ ലാറ്റിഫോളിയ
Dട്രാപ്പ ബിസ്പിനോസ
Related Questions:
ചില മൂലകങ്ങളും അവയുടെ വിഷബാധയിൽ ഉണ്ടാകുന്ന രോഗങ്ങളും താഴെ നൽകിയിരിക്കുന്നു,അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.ബ്ലാക്ക് ഫൂട്ട് ഡിസീസ് - ഫ്ളൂറിൻ
2.സിലിക്കോസിസ് -സിലിക്കൺ
3.മിനാമാത - ലെഡ്
4.പ്ലംബിസം - മെർക്കുറി
5.ഇതായ് ഇതായ് - ചെമ്പ്
യൂട്രോഫിക്കേഷൻ സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോളാണ്?
i) ഫോസ്ഫറസ്
ii) നൈട്രജൻ
iii) കാൽസ്യം, യുറേനിയം
iv) സൾഫർ
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.