App Logo

No.1 PSC Learning App

1M+ Downloads
ഏത് ആർട്ടിക്കിളിനു കീഴിലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് പാർലമെൻ്റിൻ് ഏതെങ്കിലും സഭയെയോ ഇരുസഭകളെയോ അഭിസംബോധന ചെയ്യാൻ കഴിയുക?

Aആർട്ടിക്കിൾ 100

Bആർട്ടിക്കിൾ 86

Cആർട്ടിക്കിൾ 92

Dആർട്ടിക്കിൾ 102

Answer:

B. ആർട്ടിക്കിൾ 86

Read Explanation:

  • ഇന്ത്യൻ രാഷ്ട്രപതിക്ക് പാർലമെന്റിന്റെ ഏതെങ്കിലും സഭയെയോ ഇരുസഭകളെയുമോ അഭിസംബോധന ചെയ്യാൻ കഴിയുന്നത് ആർട്ടിക്കിൾ 86 പ്രകാരമാണ്.

  • ഈ ആർട്ടിക്കിൾ അനുസരിച്ച്, രാഷ്ട്രപതിക്ക് പാർലമെന്റിലേക്കോ അതിന്റെ ഏതെങ്കിലും സഭയിലേക്കോ സന്ദേശങ്ങൾ അയക്കാനും അവരെ അഭിസംബോധന ചെയ്യാനും അധികാരമുണ്ട്.


Related Questions:

ഇന്ത്യയിലെ ആദ്യ വനിത രാഷ്ട്രപതി ആരാണ് ?
What are the maximum number of terms that a person can hold for the office of President?
എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം ?
Article provides for impeachment of the President?
Who summons the meetings of the Parliament?