App Logo

No.1 PSC Learning App

1M+ Downloads
ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്?

Aമംഗലാപുരം ഉടമ്പടി

Bശ്രീരംഗപട്ടണം ഉടമ്പടി

Cമദ്രാസ് ഉടമ്പടി

Dഅമൃത്സര്‍ ഉടമ്പടി

Answer:

B. ശ്രീരംഗപട്ടണം ഉടമ്പടി

Read Explanation:

1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്ന് മലബാർ അടക്കം തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കും അവരുടെ സഖ്യകക്ഷികൾക്കുമായി അടിയറവ് വയ്ക്കേണ്ടി വരികയും 330 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടിവരികയും ചെയ്തു.


Related Questions:

What was the effect of colonization on indigenous populations?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ആസൂത്രിത നഗരം?
British general who defeated / beat Haider Ali in War of Porto Novo:
In which year the battle of Plassey fought?
Simon Commission of 1927 was boycotted because: