Challenger App

No.1 PSC Learning App

1M+ Downloads
ഏത് കനലിനെയാണ് ഇന്ദിരഗാന്ധിയെന്ന് പുനർനാമകരണം ചെയ്തിട്ടുള്ളത്

Aആഗ്ര കനാൽ

Bരാജസ്ഥാൻ കനാൽ

Cകനോലി കനാൽ

Dനർമദ കനാൽ

Answer:

B. രാജസ്ഥാൻ കനാൽ

Read Explanation:

  • രാജസ്ഥാൻ കനാലിനെയാണ് പിന്നീട് ഇന്ദിരഗാന്ധി കനാൽ എന്നറിയപ്പെടാൻ തുടങ്ങിയത്.

  • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാലാണ് ഇന്ദിരഗാന്ധി കനാൽ.

  • പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 1984 നവംബർ 2ന് ഇന്ദിരാഗാന്ധി എന്ന പുനർ നാമകരണം ചെയ്യപ്പെട്ടു.


Related Questions:

ഥാർ മരുഭൂമിയിടെ വടക്ക് പടിഞ്ഞാറ് അതിർത്തി എന്താണ് ?
സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെ ശരശരി ഉയരത്തിൽ നിൽക്കുന്ന ഥാർ മരുഭൂമിയുടെ ഭാഗമായ വരണ്ട സമതലം എന്നറിയപെടുന്ന വിഭാഗം ഏത്?
ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
ഥാർ മരുഭൂമിയുടെ മുന്നിൽ രണ്ട് ഭാഗവും ഏത് സംസ്ഥാനത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്?
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്