Challenger App

No.1 PSC Learning App

1M+ Downloads

ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ? 

  1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം  
  2. 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കിഴിൽ കച്ചാർ ലെവി എന്ന പേരിൽ നിലവിൽ വന്നു  
  3. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സൈനിക വിഭാഗം  
  4. ' വടക്കു കിഴക്കിന്റെ കാവൽക്കാർ ' എന്നറിയപ്പെടുന്നു 

Aനാഷണൽ സെക്യൂരിറ്റി ഗാർഡ്

BCISF

CCRPF

Dഅസം റൈഫിൾസ്

Answer:

D. അസം റൈഫിൾസ്

Read Explanation:

അസം റൈഫിൾസ് 🔹 ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം 🔹 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കിഴിൽ കച്ചാർ ലെവി എന്ന പേരിൽ നിലവിൽ വന്നു 🔹 സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സൈനിക വിഭാഗം 🔹 ' വടക്കു കിഴക്കിന്റെ കാവൽക്കാർ ' എന്നറിയപ്പെടുന്നു


Related Questions:

The SMART system developed by DRDO is best described as:
ഇന്ത്യൻ നാവിക പരിശീലന കേന്ദ്രമായ I N S ശതവാഹന എവിടെ സ്ഥിതി ചെയ്യുന്നു ?
അടുത്തിടെ "ഓപ്പറേഷൻ സദ്ഭാവന പദ്ധതിയുടെ" ഭാഗമായി ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തത് ഇന്ത്യയുടെ ഏത് സേനാ വിഭാഗം ആണ് ?
Which of the following correctly describes the ASTRA missile developed by DRDO?
2024 ൽ പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ ?