Challenger App

No.1 PSC Learning App

1M+ Downloads

ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ?  

  1. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിക്കുന്ന ഈ സൈനിക വിഭാഗം 1986 ൽ ആണ് രൂപം കൊണ്ടത്  
  2. ബ്രിട്ടീഷ് കമാൻഡോ വിഭാഗം സാസ് , ജർമനിയുടെ GSG - 9 എന്നിവയുടെ മാതൃകയിൽ രൂപം കൊണ്ട പ്രത്യേക സേന വിഭാഗം  
  3. ' സർവത്ര സർവോത്തം സുരക്ഷ ' എന്നതാണ് ആപ്തവാക്യം  
  4. കറുത്ത നിറത്തിലുള്ള യൂണിഫോം ധരിക്കുന്നതിനാൽ കരിമ്പുച്ചകൾ എന്നും അറിയപ്പെടുന്നു 

Aതണ്ടർ ബോൾട്ട്

Bനാഷണൽ സെക്യൂരിറ്റി ഗാർഡ്

CCISF

Dമാർക്കോസ്

Answer:

B. നാഷണൽ സെക്യൂരിറ്റി ഗാർഡ്

Read Explanation:

നാഷണൽ സെക്യൂരിറ്റി ഗാർഡ് 🔹 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിക്കുന്ന ഈ സൈനിക വിഭാഗം 1986 ൽ ആണ് രൂപം കൊണ്ടത് 🔹 ബ്രിട്ടീഷ് കമാൻഡോ വിഭാഗം സാസ് , ജർമനിയുടെ GSG - 9 എന്നിവയുടെ മാതൃകയിൽ രൂപം കൊണ്ട പ്രത്യേക സേന വിഭാഗം 🔹 ' സർവത്ര സർവോത്തം സുരക്ഷ ' എന്നതാണ് ആപ്തവാക്യം 🔹 കറുത്ത നിറത്തിലുള്ള യൂണിഫോം ധരിക്കുന്നതിനാൽ കരിമ്പുച്ചകൾ എന്നും അറിയപ്പെടുന്നു


Related Questions:

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
യുവാക്കളെ എത്ര വർഷത്തേക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം ഏതാണ് ?
ഇന്ത്യൻ നാവികസേനയുടെ ഏത് യുദ്ധക്കപ്പലിൽ ആണ് ആദ്യ വനിതാ കമാൻഡിങ് ഓഫീസറായ "പ്രേരണ ദിയോസ്തലി" നിയമിതയായത് ?