Challenger App

No.1 PSC Learning App

1M+ Downloads
ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?

Aഡോജ് കോയിന്‍

Bബിറ്റ്‌കോയിൻ

Cഎതേറിയം

Dകാർഡനോ

Answer:

A. ഡോജ് കോയിന്‍

Read Explanation:

ഡോജ് കോയിന്‍ (Dogecoin) എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ചിഹ്നമായി നല്‍കിയിരുന്ന "ഷിബ ഇനു" വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററിന്റെ വെബ് ലോഗോ.


Related Questions:

പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?
ക്രാങ്ക് ഷാഫ്റ്റിൽ അനുഭവപ്പെടുന്ന ടോർഷണൽ ലോഡ് വളയുന്നതിനും പിരിയുന്നതിനും കാരണമാകുന്നു. ഏത് ഉപകരണമാണ് ഇത് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നത്?
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?
Father of 'cloning':