App Logo

No.1 PSC Learning App

1M+ Downloads
ഏത് ക്ലാസ് മുതലാണ് 'കോഡിംഗ്' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്?

Aഅഞ്ചാം ക്ലാസ് മുതൽ

Bആറാം ക്ലാസ് മുതൽ

Cഎട്ടാം ക്ലാസ് മുതൽ

Dകോഡിംഗ്' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിഭാവനം ചെയ്യുന്നില്ല

Answer:

B. ആറാം ക്ലാസ് മുതൽ

Read Explanation:

  • ആറാം ക്ലാസ് മുതലാണ് 'കോഡിംഗ്' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്
  • ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം വിദ്യാഭാസത്തിന്റെ  മധ്യഘട്ടം(Middle Stage) ആരംഭിക്കുന്നത് ആറാം ക്ലാസ് മുതലാണ് 
  • ആറാം ക്ലാസ് മുതൽ  കോഡിംഗിന് പുറമെ  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം  ഇന്റേൺഷിപ്പോടെ ആരംഭിക്കുക എന്നതും നയം വിഭാവനം ചെയ്യുന്നു 

Related Questions:

ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?
നാഷണൽ എഡ്യൂക്കേഷൻ പോളിസി നിലവിൽ വന്ന വർഷം?
The section in the UGC Act specifies the facts relating to Staff of the Commission:-
മൂന്ന് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കളിയെ അടിസ്ഥാനമാക്കിയുള്ള പഠന സാമഗ്രിയുടെ പേരെന്താണ് ?
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ വിജ്ഞാന കമ്മീഷൻ താഴെപ്പറയുന്ന മൂന്ന് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.