App Logo

No.1 PSC Learning App

1M+ Downloads
ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് 'കാൽക്കൊജൻ' എന്ന പേരിൽ അറിയപ്പെടുന്നത് ?

A18

B17

C15

D16

Answer:

D. 16

Read Explanation:

കാൽക്കൊജൻ (Chalcogen):

  • കാൽക്കൊജൻ എന്നറിയപ്പെടുന്നത് - 16 -ാം ഗ്രൂപ്പ് മൂലകങ്ങൾ
  • ഓക്സിജൻ കുടുംബം എന്നറിയപ്പെടുന്നത് - 16 -ാം ഗ്രൂപ്പ് മൂലകങ്ങൾ


16 -ാം ഗ്രൂപ്പ് മൂലകങ്ങൾ

  • ഓക്സിജൻ
  • സൾഫർ
  • സെലീനിയം
  • ടെലൂറിയം
  • പൊളോണിയം
  • ലിവർമോറിയം

Related Questions:

ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീ താനുപാതത്തിലായിരിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം ഏതാണ് ?
2024 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് കേരളത്തിലെ ഏക മന്ത്രി:
കാർബൺ ഡൈ ഓക്സൈഡ് ഏതു രാസവസ്തുവിൽ നിന്നാണ് പരിണമിക്കുന്നത്?
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
The National Carbon Registry open source software was developed by: