ഏത് ഘട്ടത്തിലാണ് ക്രോമസോം ഘനീഭവിക്കൽ ആരംഭിക്കുന്നത്?
AProphase
BMetaphase
CAnaphase
DTelophase
AProphase
BMetaphase
CAnaphase
DTelophase
Related Questions:
കോശങ്ങളുടെ വലിപ്പവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
1.ഭൂമിയിലെ ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്.
2.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡമാണ്.