App Logo

No.1 PSC Learning App

1M+ Downloads
ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?

Aകൊക്ക പ്ലാന്റ്

Bകഞ്ചാവ് ചെടി

Cപോപ്പി ചെടി

Dമരുത് ചെടി

Answer:

C. പോപ്പി ചെടി

Read Explanation:

  • ഓപിയം പോപ്പി എന്നറിയപ്പെടുന്ന പാപ്പാവർ സോംനിഫെറം പാപ്പാവെറേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ്.
  • കറുപ്പും പോപ്പി വിത്തുകളും ഈ സസ്യത്തിൽനിന്ന് ലഭിക്കുന്നു.
  • കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്.
  • ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന ഈ ചെടിയുടെ വിത്തുകളാണ് കശകശ (കസ്കസ്). ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു.
  • പോപ്പി വിത്തിനായും കറുപ്പിനായും ഫാർമസ്യൂട്ടിക്കൽ മരുന്നുകളായ ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ നിർമിക്കാനും ഓപിയം പോപ്പി ഒരു കാർഷിക വിളയായി വലിയ തോതിൽ വളർത്തുന്നു.

Related Questions:

Who first discovered chloroplast?
Origin of integuments are _____
' ഒറൈസ സറ്റെവ ' എന്നത് ഏത് കാർഷികവിളയുടെ പേരാണ് ?
Which of the following element’s deficiency leads to rosette growth of plant?
ബ്രയോഫൈറ്റുകൾ സസ്യലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്നത്