App Logo

No.1 PSC Learning App

1M+ Downloads
ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത് ?

Aകൊല്ലം

Bപത്തനംതിട്ട

Cകോട്ടയം

Dആലപ്പുഴ

Answer:

A. കൊല്ലം

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം - ശാസ്താംകോട്ട കായല്‍
  • ശാസ്താംകോട്ട കായല്‍ സ്ഥിതിചെയ്യുന്ന ജില്ല - കൊല്ലം
  • ശാസ്താംകോട്ട കായലിന്റെ വിസ്തൃതി - 3.7 ചതുരശ്ര കിലോമീറ്റര്‍
  • കായലുകളുടെ റാണി എന്നറിയപ്പെടുന്നത്‌ - ശാസ്താംകോട്ട കായല്‍

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ കടന്ന് പോകാത്ത ജില്ല ഏത് ?
സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
താഴെപ്പറയുന്നത്തിൽ കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏതാണ് ?
കേരളത്തിൽ കടൽതീരമില്ലാത്ത എത്ര ജില്ലകൾ ഉണ്ട് ?