ഏത് ജ്യാമിതീയ രൂപമാണ് സംക്രമണ ലോഹങ്ങളുടെ ഉപസംയോജക സംയുക്തങ്ങളിൽ സാധാരണയായി കാണപ്പെടുന്നത്?
Aഅഷ്ടഫലകീയം
Bചതുർകം
Cസമതലീയചതുരം
Dഎല്ലാം ശരിയാണ്
Answer:
D. എല്ലാം ശരിയാണ്
Read Explanation:
ചതുര ബ്രാക്കറ്റിൽ ഉൾക്കൊള്ളുന്ന ലോഹ ആറ്റവും/അയോണും അതിനോടു ബന്ധിച്ചിരിക്കുന്ന അയോണുകളും/തന്മാത്രകളും ചേർന്നതിനെ ഉപസംയോജക സത്ത അഥവാ സങ്കുലം (complex) എന്നും പുറത്തുള്ള അയോണുകളെ പ്രതി അയോണുകൾ (counter ions) എന്നും വിളിക്കുന്നു.