App Logo

No.1 PSC Learning App

1M+ Downloads
ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?

Aമഹാരാജ എക്സ്പ്രസ്സ്

Bതുരന്തോ എക്സ്പ്രസ്സ്

Cഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്സ്

Dസമ്പർക്രാന്തി എക്സ്പ്രസ്സ്

Answer:

C. ഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്സ്

Read Explanation:

സ്വകാര്യവൽക്കരിക്കുന്ന തേജസ് ട്രെയിനിൽ ഓട്ടോമറ്റിക് വാതിലുകളും, ഓരോ സീറ്റിന് പിന്നിലും എൽ.ഇ.ഡി സ്‌ക്രീനുകളും വൈഫൈ സംവിധാനങ്ങളും ഘടിപ്പിക്കും.


Related Questions:

2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?
ശ്രീ രാമായണ യാത്ര ട്രെയിനിന്റെ ആദ്യ പര്യടനം ആരംഭിച്ചത് ഏത് നഗരത്തിൽ നിന്നാണ്?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
ഗൂഗിൾ സൗജന്യ വൈ ഫൈ സംവിധാനം ആരംഭിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് ആരംഭിച്ച പ്രത്യേക ട്രെയിൻ ഏത് ?