ഏത് തരം പമ്പിങ് (Pumping) ആണ് ഹീലിയം നിയോൺ ലേസറിൽ ഉപയോഗിക്കുന്നത്?
Aഇലക്ട്രിക് ഡിസ്ചാർജ്ജ്
Bഒപ്റ്റിക്കൽ പമ്പിങ്
Cഫ്ലാഷ് ലാമ്പ് പമ്പിങ്
Dകെമിക്കൽ പമ്പിങ്
Aഇലക്ട്രിക് ഡിസ്ചാർജ്ജ്
Bഒപ്റ്റിക്കൽ പമ്പിങ്
Cഫ്ലാഷ് ലാമ്പ് പമ്പിങ്
Dകെമിക്കൽ പമ്പിങ്
Related Questions:
In the figure A, B and C are three identical bulbs. Now the bulbs A and B are glowing. Which of the following statements is correct if switched on ?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം
2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് ഹെൻറിച്ച് ഹെർട്സ് ആണ്.
3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി