ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് കൃഷി വകുപ്പ് ആരംഭിച്ചത് ?Aഉത്രം തിരുനാൾBചിത്തിര തിരുനാൾCശ്രീമൂലം തിരുനാൾDവിശാഖം തിരുനാൾAnswer: C. ശ്രീമൂലം തിരുനാൾ Read Explanation: ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ ഭരിച്ച കാലഘട്ടം - 1885 -1924 മലയാളി മെമ്മോറിയൽ (1891),എതിർ മെമ്മോറിയൽ ,ഈഴവ മെമ്മോറിയൽ (1896 )എന്നിവ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ് കൃഷിക്കും ജലസേചനത്തിനും വേണ്ടി പ്രത്യേക വകുപ്പ് 1908 മെയ് 27 ന് ആരംഭിച്ചു മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത സമയത്തെ രാജാവ് (1895 )റവന്യൂ വകുപ്പിൽ നിന്നും ദേവസ്വം വേർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ് 1896 -ൽ ജന്മി കുടിയാൻ റഗുലേഷൻ പാസ്സാക്കിയ രാജാവ് 1888 -ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൌൺസിൽ ആരംഭിച്ച രാജാവ് ശ്രീമൂലം പ്രജാസഭ ആരംഭിച്ച വർഷം - 1904 Read more in App