Challenger App

No.1 PSC Learning App

1M+ Downloads
ഏത് ദിനവുമായി ബന്ധപ്പെട്ടുള്ള 2024 ലെ പ്രമേയം ആണ് "From School to Startups : Igniting Young Minds to Innovate" എന്നത് ?

Aദേശീയ ശാസ്ത്ര ദിനം

Bദേശീയ ബഹിരാകാശ ദിനം

Cദേശീയ സാങ്കേതികവിദ്യ ദിനം

Dദേശീയ കായിക ദിനം

Answer:

C. ദേശീയ സാങ്കേതികവിദ്യ ദിനം

Read Explanation:

• ദേശീയ സാങ്കേതികവിദ്യ ദിനം - മെയ് 11 • 1998 ൽ പൊഖ്രനിൽ വിജയകരമായി നടന്ന ആണവ പരീക്ഷണത്തിൻ്റെ സ്മരണാർത്ഥം ആചരിക്കുന്ന ദിനം  • വിവിധ സാങ്കേതിക നേട്ടങ്ങളിൽ രാജ്യത്തിൻ്റെ വികസനം ഉയർത്തിക്കാട്ടുന്നതിന് ദേശീയ സാങ്കേതികവിദ്യ ദിനം ആചരിക്കുന്നു


Related Questions:

സായുധസേനാ പതാക ദിനം ?
Which is National Handloom Day?
യുദ്ധം , സായുധ കലാപം എന്നിവ മൂലമുണ്ടാകുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കാനുള്ള രാജ്യാന്തര ദിനമായി ആചരിക്കപ്പെടുന്നത് ?
ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?
അന്തർ ദേശീയ യോഗാ ദിനമായി ആചരിക്കുന്നത് ?