App Logo

No.1 PSC Learning App

1M+ Downloads

ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ?

Aമഹാനദി

Bനർമ്മദ

Cകൃഷ്ണ

Dഗോദാവരി

Answer:

B. നർമ്മദ

Read Explanation:

  • ഇന്ത്യയിൽ ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് സർദാർ സരോവർ അണക്കെട്ട്.

Related Questions:

മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ് ?

ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ?

ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ഏത് ?

സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?