Challenger App

No.1 PSC Learning App

1M+ Downloads
ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?

Aകാവേരി

Bകബനി

Cഗംഗ

Dബ്രഹ്മപുത്ര

Answer:

D. ബ്രഹ്മപുത്ര

Read Explanation:

NW-2 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ സാദിയ- ദുബ്രി (അസം)


Related Questions:

ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട് ?
ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിപ്പെടുന്നത് ?
താഴെ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ ഏതൊക്കെ സ്ഥലങ്ങളെയാണ് ദേശീയ ജലപാത 2 (NW-2) ബന്ധിപ്പിക്കുന്നത് ?
ഇന്ത്യയിലെ ആകെ ജലഗതാഗതപാതയുടെ ദൈർഘ്യം ?
Waterways may be divided into inland waterways and .................