ഏത് നദിയുടെ പോഷക നദിയാണ് തുംഗഭദ്ര ?
Aകൃഷ്ണ
Bമഹാനദി
Cഗോദാവരി
Dതാപ്തി
Answer:
A. കൃഷ്ണ
Read Explanation:
കൃഷ്ണ നദി
- ഉത്ഭവം - സഹ്യാദ്രിയിലെ മഹാബലേശ്വർ (മഹാരാഷ്ട്ര )
- നീളം - 1400 കി. മീ
- ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപിയ നദി
- പാതാള ഗംഗ , തെലുങ്കു ഗംഗ ,അർദ്ധ ഗംഗ എന്നിങ്ങനെ അറിയപ്പെടുന്നു
- ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര ,കർണാടക ,തെലങ്കാന ,ആന്ധ്രാപ്രദേശ്
- പതിക്കുന്നത് - ബംഗാൾ ഉൾക്കടലിൽ
പ്രധാന പോഷക നദികൾ
- തുംഗഭദ്ര
- കൊയ്ന
- ഭീമ
- ഗൌഢപ്രഭ
- മാലപ്രഭ
- പാഞ്ച്ഗംഗ
- മുസി