App Logo

No.1 PSC Learning App

1M+ Downloads
ഏത് നിയമ പ്രകാരമാണ് കൽക്കരി ഖനനത്തിന്‍റെ യോഗ്യത നിർണയിക്കൽ കേന്ദ്ര നിയമ നിർമാണത്തിൻറെ ഭാഗമായത് ?

Aമൈൻസ്‌ ആൻഡ് മിനറൽസ് ആക്ട് 1957

Bകൽക്കരി ഖനികളുടെ ദേശസാൽക്കരണ നിയമം 1973

Cമൈൻസ്‌ ആൻഡ് മിനറൽസ് റൂൾസ് 2015

Dമിനറൽ കോൺസെഷൻ നിയമം 1960

Answer:

B. കൽക്കരി ഖനികളുടെ ദേശസാൽക്കരണ നിയമം 1973


Related Questions:

ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
കോശം, കല, ജീവി എന്നിവയിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പ്രോട്ടീനുകളും തിരിച്ചറിയാനും അളക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏത് ?
ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?