Challenger App

No.1 PSC Learning App

1M+ Downloads
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?

Aകേരള റേഷനിംഗ് ഓർഡർ 1966

Bസിവിൽ സപ്ലെസ് മാന്വൽ 1978

Cദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2013

DTPDS കൺട്രോൾ ഓർഡർ

Answer:

C. ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2013


Related Questions:

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ നിർവഹണം നടക്കുന്ന മൂന്ന് തലങ്ങളിൽ പെടാത്തത് ഏതാണ് ?
നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?

പൊതുവിതരണ സമ്പ്രദായത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നല്കിയവയിൽ ശരിയായത് ഏത് ?

i) വിലസ്ഥിരത നിലനിർത്തുന്നു

ii) ഭക്ഷ്യ വസ്തുക്കളുടെ ദൗർബല്യം പരിഹരിക്കുന്നതിനുള്ള റേഷനിംഗ് സംവിധാനം. 

iii) സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുന്നു. 

iv)സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നു.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ വിഭാഗം തലവൻ ആരാണ് ?
മിഡ് ഡേ മീൽ പദ്ധതി പ്രകാരം കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ?