App Logo

No.1 PSC Learning App

1M+ Downloads
ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർന്നത്?

Aരണ്ടാം പദ്ധതി

Bമൂന്നാം പദ്ധതി

Cനാലാം പദ്ധതി

Dഅഞ്ചാം പദ്ധതി

Answer:

D. അഞ്ചാം പദ്ധതി

Read Explanation:

  • ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം ഉയർന്നത് : അഞ്ചാം പദ്ധതി കാലത്ത്


Related Questions:

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?
മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്?
ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ?
ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച അണക്കെട്ട് :