App Logo

No.1 PSC Learning App

1M+ Downloads
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്ഥാപിതമായത് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cനാലാം പഞ്ചവത്സര പദ്ധതി

Dമൂന്നാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Read Explanation:

രണ്ടാം പഞ്ചവല്സരപദ്ധതി ( 1956-61)

  • അധ്യക്ഷൻ : നെഹ്റു

  • ഉപാധ്യക്ഷൻ : ഗുൽസാരിലാൽ നന്ദ

  • ഊന്നൽ നല്കിയത് : വ്യവസായം

  • കൃഷിയ്ക്ക് കുറഞ്ഞ മുൻഗണന നല്കി , ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പദ്ധതി.

  •  ഭിലായ് , ദുർഗ്ഗാപ്പൂർ , റൂർക്കേല എന്നി ഇരുമ്പുരുക്ക് വ്യവസായങ്ങൾ രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ് തുടങ്ങിയത് .

  • ടാറ്റ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ  റിസർച്ച് , അറ്റോമിക് എനർജി കമ്മീഷൻ എന്നിവ തുടങ്ങിയത് ഈ പദ്ധതിക്കാലത്താണ്.


Related Questions:

The target growth rate of Second five year plan was?
Which five year plan is also known as 'Industrial Plan of India'?
കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
The Five-Year Plans in India were based on the model of which economist?
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?