Challenger App

No.1 PSC Learning App

1M+ Downloads
ഏത് പദ്യത്തിലൂടെയാണ് കുമാരനാശാൻ ജാതിവ്യവസ്ഥക്കെതിരെ ശബ്‌ദമുയർത്തിയത് ?

Aവീണപൂവ്

Bദുരവസ്ഥ

Cലീല

Dനളിനി

Answer:

B. ദുരവസ്ഥ


Related Questions:

പി എസ്‌ ശ്രീധരൻ പിള്ളയുടെ സാംസ്‌കാരിക ജീവിതത്തെ കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയ്യാറാക്കിയ പുസ്തകം ?
തമിഴകത്തെ ജൈന സന്യാസി എന്നറിയപ്പെടുന്നത് ആര് ?
ഓമനപ്പൈതൽ ആരുടെ കൃതിയാണ്?
എന്റെ കഥ ആരുടെ ആത്മകഥയാണ് ?
തരിസാപള്ളി ശാസനം ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?