App Logo

No.1 PSC Learning App

1M+ Downloads
ഏത് ബറ്റാലിയനിലെ പടയാളിയായിരുന്നു മംഗൾപാണ്ഡെ ?

A34 നേറ്റീവ് ഇൻഫന്ററി

B44 നേറ്റീവ് ഇൻഫന്ററി

C56 ഇൻഫന്ററി

Dഇവയൊന്നുമല്ല

Answer:

A. 34 നേറ്റീവ് ഇൻഫന്ററി


Related Questions:

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.?
1948 ൽ കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
താഴെപ്പറയുന്നവയിൽ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് ?
താഴെ പറയുന്നതിൽ 1857 ലെ ഒന്നാം സ്വതന്ത്ര സമരം വ്യാപിക്കാത്ത പ്രദേശം ഏതാണ് ?
1919 ഏപ്രിൽ 6 ന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ ഏതു നിയമത്തിൽ പ്രതിഷേധിച്ചാണ്?