App Logo

No.1 PSC Learning App

1M+ Downloads
ഏത് മലയാളം കൃതി തമിഴിലേക്ക് പരിഭാഷ ചെയ്‌തതിനാണ് പി വിമലക്ക് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചത് ?

Aആരാച്ചാർ

Bഎൻ്റെ ആണുങ്ങൾ

Cയാനം

Dഅഗ്നിസാക്ഷി

Answer:

B. എൻ്റെ ആണുങ്ങൾ

Read Explanation:

• എൻ്റെ ആണുങ്ങൾ എന്ന ആത്മകഥ എഴുതിയത് - നളിനി ജമീല • മലയാള ഭാഷയിലേക്കുള്ള വിവർത്തന പുരസ്‌കാരം ലഭിച്ചത് - കെ വി കുമാരൻ • പുരസ്‌കാരത്തിന് അർഹമായ കൃതി - യാനം • എസ് എൽ ഭൈരപ്പയുടെ കന്നഡ നോവലാണ് യാനം • പുരസ്‌കാര തുക - 50000 രൂപ


Related Questions:

2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ തമിഴ് ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?
2025 ലെ എസ് ഗുപ്തൻനായർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി