Challenger App

No.1 PSC Learning App

1M+ Downloads
ഏത് മൂലകത്തിന്റെ 1 GAM എടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയായിരിക്കും?

A12

B23

C14

D6.022 × 10^23

Answer:

D. 6.022 × 10^23

Read Explanation:

  • 1 GAM കാർബൺ എന്നാൽ 12ഗ്രാം കാർബണാണ്

  • ഇതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആണ് മറ്റ് മൂലകങ്ങളുടെയും 1 GAM എടുത്താൽ ആറ്റങ്ങളുടെ എണ്ണം ഇത്ര തന്നെ ആയിരിക്കും.

  • ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും, അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആയിരിക്കും

  • ഈ സംഖ്യ അവോഗാഡ്രോ സംഖ്യ എന്നറിയപ്പെടുന്നു.


Related Questions:

ഒരു കാർബൺ ആറ്റം രണ്ട് ഓക്സിജൻ ആറ്റങ്ങളുമായി സംയോജിക്കുന്നു. 6.022 × 10²³ C ആറ്റങ്ങൾക്ക് സംയോജിക്കാൻ എത്ര ഓക്സിജൻ ആറ്റങ്ങൾ വേണം?
ഒരു നിശ്ചിത ഊഷ്മാവിൽ റൂട്ട് ശരാശരി സ്ക്വയർ (RMS) വേഗതയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള വാതകം ഏത് ?
32 ഗ്രാം ഓക്സിജൻ എത്ര GMM ആണ്?
'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;
Amount of Oxygen in the atmosphere ?