Challenger App

No.1 PSC Learning App

1M+ Downloads
ഏത് മൂലകത്തിൻറെ അറ്റോമിക നമ്പർ ആണ് 100 :

Aഫെർമിയം

Bനോബിലിയം

Cബോറിയം

Dമെൻഡലീവിയം

Answer:

A. ഫെർമിയം

Read Explanation:

• ഫെർമിയം - അറ്റോമിക നമ്പർ - 100, പ്രതീകം - Fm • നോബിലിയം - അറ്റോമിക നമ്പർ - 102, പ്രതീകം - No • ബോറിയം - അറ്റോമിക നമ്പർ - 107, പ്രതീകം - Bh • മെൻഡലീവിയം - അറ്റോമിക നമ്പർ -101, പ്രതീകം - Md


Related Questions:

യുറേനിയത്തിൻറെ ഒരു അയിരാണ്_______
ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്?
The number of neutrons in an atom of Hydrogen is
ആദ്യ മനുഷ്യ നിർമ്മിത മൂലകം ഏതാണ് ?
How many number of bonds do the single carbon atom form?