App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനാണ് സജീവ ഫുട്ബാളിൽ നിന്ന് 2023-ൽ വിരമിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ?

Aഇറ്റലി

Bസ്വീഡൻ

Cവെയിൽസ്‌

Dനോർവേ

Answer:

B. സ്വീഡൻ

Read Explanation:

• സ്വീഡൻ ദേശീയ ടീമിനായി 62 ഗോളുകൾ നേടി. • 2007, 2009, 2013, 2014 വർഷങ്ങളിൽ "യുവേഫ ടീം ഓഫ് ദ ഇയർ" -ൽ തിരഞ്ഞെടുക്കപ്പെട്ടു. • 2012ൽ ഗോൾഡൻ ഫൂട്ട് അവാർഡ് നേടി.


Related Questions:

ഫോബ്‌സ് റിപ്പോർട്ട്‌ പ്രകാരം 2021 ൽ കായിക രംഗത്തുനിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ വനിത താരം ആരാണ് ?
മിൽക്ക സിംഗിന് ഒളിമ്പിക്സിൽ വെങ്കലമെഡൽ നഷ്ടമായ ഒളിമ്പിക്സ് ഏത്?
2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
The first Asian games were held at:
Queen's baton relay is related to what ?