ഏത് രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻറ് ആയിട്ടാണ് "നെതുംബോ നൻഡി ദാത്വ" യെ തിരഞ്ഞെടുത്തത് ?
Aഅംഗോള
Bസാംബിയ
Cനമീബിയ
Dബോട്സ്വാന
Answer:
C. നമീബിയ
Read Explanation:
• നമീബിയയുടെ അഞ്ചാമത്തെ പ്രസിഡൻറ് ആണ് നെതുംബോ നൻഡി ദാത്വ
• പ്രതിനിധീകരിക്കുന്ന പാർട്ടി - സ്വാപ്പോ (SWAPO)
• SWAPO - South West African Peoples Organization
• ദക്ഷിണ ആഫ്രിക്കൻ രാജ്യമാണ് നമീബിയ