Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻറ് ആയിട്ടാണ് "നെതുംബോ നൻഡി ദാത്വ" യെ തിരഞ്ഞെടുത്തത് ?

Aഅംഗോള

Bസാംബിയ

Cനമീബിയ

Dബോട്സ്വാന

Answer:

C. നമീബിയ

Read Explanation:

• നമീബിയയുടെ അഞ്ചാമത്തെ പ്രസിഡൻറ് ആണ് നെതുംബോ നൻഡി ദാത്വ • പ്രതിനിധീകരിക്കുന്ന പാർട്ടി - സ്വാപ്പോ (SWAPO) • SWAPO - South West African Peoples Organization • ദക്ഷിണ ആഫ്രിക്കൻ രാജ്യമാണ് നമീബിയ


Related Questions:

2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
2023 മാർച്ചിൽ വിദേശത്തുനിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഇറക്കുമതി ചെയ്ത് കടലിൽ സംഭരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?