ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് മൈക്കേൽ മാർട്ടിൻ ചുമതലയേറ്റത് ?AഫിജിBഅയർലൻഡ്Cഗ്രീസ്Dനെതർലാൻഡ്Answer: B. അയർലൻഡ് Read Explanation: • 2020-22 കാലയളവിൽ അയർലണ്ടിൻ്റെ പ്രധാനമന്ത്രി ആയിരുന്നു മൈക്കേൽ മാർട്ടിൻ • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഫിയന്ന ഫെയ്ൽRead more in App