Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിട്ടാണ് ജാഫർ ഹസൻ അടുത്തിടെ അധികാരമേറ്റത് ?

Aഇറാൻ

Bഇറാഖ്

Cകുവൈറ്റ്

Dജോർദാൻ

Answer:

D. ജോർദാൻ

Read Explanation:

• ജോർദാൻ്റെ 44-ാമത്തെ പ്രധാനമന്ത്രിയാണ് ജാഫർ ഹസൻ • പ്രധാനമന്ത്രിയായിരുന്ന ബിഷർ ഖസവനെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രി നിയമിതനായത് • നിലവിലെ ജോർദാൻ രാജാവ് - അബ്ദുള്ള II


Related Questions:

ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
30 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ഇദ്രിസ് ഡെബി 2021 ഏപ്രിൽ മാസം കൊല്ലപ്പെട്ടു. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?
ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി നിയമിതനായത് ആര് ?
ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ?
ഋഷി സുനകിന് മുൻപ് ആരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ?