Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് 2025 ജനുവരിയിൽ "ജോസഫ് ഔൻ" നിയമിതനായത് ?

Aസിറിയ

Bലൈബീരിയ

Cലെബനൻ

Dലക്സംബർഗ്

Answer:

C. ലെബനൻ

Read Explanation:

• ലെബനൻ്റെ 14-ാമത്തെ പ്രസിഡൻറ് ആണ് അദ്ദേഹം • ലെബനീസ് സൈന്യത്തിൻ്റെ മേധാവി കൂടിയാണ് • പശ്ചിമേഷ്യൻ രാജ്യമാണ് ലെബനൻ


Related Questions:

ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
' ഓവൽ ഓഫീസ് ' ഏതു രാഷ്ട്രത്തലവൻ്റെ ഓഫീസാണ് ?
'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?
2025 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന യുകെ പ്രധാനമന്ത്രി?
ജപ്പാന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത?