Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക് വിസ (Biometric visa) സംവിധാനം നടപ്പിൽ വരുത്തിയത്?

Aഫ്രാൻസ്

Bഇംഗ്ലണ്ട്

Cജർമ്മനി

Dഇറ്റലി

Answer:

A. ഫ്രാൻസ്


Related Questions:

ഇന്ത്യയിലെ ഒരു പ്രധാന ഭൗമ തപോർജ ഉല്പാദനകേന്ദ്രമാണ്?

1) പുഗ താഴ്വര   2)  മണികരൻ      3)  ദിഗ്ബോയ്  4 ) ആങ്കലേശ്വർ

In the summit of which of the following organization/group of nations was it decided that it members would enforce Budgetary Discipline ?
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?

ചുവടെ കൊടുത്തിട്ടുള്ളതിൽ ഏതൊക്കെ മൃഗങ്ങളുടെ ചിത്രങ്ങൾ ആണ് സിംഹമുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്നത്?

  1. സിംഹം
  2. കാള
  3. കടുവ
  4. കുതിര
    ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ?