ഏത് രാസ വസ്തുവിന്റെ രാസനാമമാണ് സോഡിയം ബൈ കാർബണേറ്റ് ?
Aകാസ്റ്റിക് സോഡ
Bഅലക്കുകാരം
Cകറിയുപ്പ്
Dബേക്കിംഗ് സോഡ
Aകാസ്റ്റിക് സോഡ
Bഅലക്കുകാരം
Cകറിയുപ്പ്
Dബേക്കിംഗ് സോഡ
Related Questions:
ശെരിയായ ജോഡി ഏതാണ്?
മിൽക്ക് ഓഫ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
ബ്ലീച്ചിങ് പൗഡർ - കാൽസ്യംഹൈപ്പോക്ലോറൈറ്റ്
ക്വിക്ക് ലൈം - കാൽസ്യം കാർബണേറ്റ്