App Logo

No.1 PSC Learning App

1M+ Downloads
ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?

Aസോഡിയം ഡൈ അസറ്റേറ്റ്

Bസോഡിയം സൾഫേറ്റ്

Cസോഡിയം ബൻസോയേറ്റ്

Dമോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Answer:

D. മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Read Explanation:

  • അജിനോമോട്ടോ - ഭക്ഷണ പദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു 
  • അജിനോമോട്ടോയുടെ രാസനാമം - മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
  • വെളുത്ത തരികളായി കാണപ്പെടുന്ന ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് 
  • അജിനോമോട്ടോ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്ന് പറയുന്നു 

Related Questions:

‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക?
സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?
എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?
പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു