ഏത് രോഗ പ്രതിരോധ കോശങ്ങളെയാണ് സാധരണയായി എയ്ഡ്സ് വൈറസ് ആക്രമിക്കുന്നത് ?
Aടി .ലിംഫോ സൈറ്റുകൾ
Bബി.ലിംഫോ സൈറ്റുകൾ
Cനാച്ചുറൽ കില്ലർ കോശങ്ങൾ
Dമുകളിൽ പറഞ്ഞവയെല്ലാം
Aടി .ലിംഫോ സൈറ്റുകൾ
Bബി.ലിംഫോ സൈറ്റുകൾ
Cനാച്ചുറൽ കില്ലർ കോശങ്ങൾ
Dമുകളിൽ പറഞ്ഞവയെല്ലാം
Related Questions:
ശരിയായ ജോടി ഏത് ?
i) ക്ഷയം - ബി. സി. ജി.
ii) ടെറ്റനസ് - ഒ. പി. വി.
iii) ഡിഫ്തീരിയ - എം. എം. ആർ.
iv) പോളിയോ - ഡി. പി. ടി.