ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'ഇന്റർഫെറോണുകൾ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?
Aവളർച്ചാ വൈകല്യങ്ങൾ
Bവൈറൽ രോഗങ്ങൾ
Cവേദന
Dപ്രമേഹം
Aവളർച്ചാ വൈകല്യങ്ങൾ
Bവൈറൽ രോഗങ്ങൾ
Cവേദന
Dപ്രമേഹം
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി.
2.ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.