App Logo

No.1 PSC Learning App

1M+ Downloads
ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'സൊമാറ്റോട്രോപ്പിൻ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?

Aവൈറൽ രോഗങ്ങൾ

Bപ്രമേഹം

Cവേദന

Dവളർച്ചാ വൈകല്യങ്ങൾ

Answer:

D. വളർച്ചാ വൈകല്യങ്ങൾ

Read Explanation:

  • മനുഷ്യരിൽ രോഗചികിത്സയ്ക്കുപയോഗിക്കാവുന്ന പല പ്രോട്ടീനുകളും ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്

ചില ഉദാഹരണങ്ങൾ :

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ രോഗം/രോഗ ലക്ഷണങ്ങൾ
ഇന്റർഫെറോണുകൾ വൈറൽ രോഗങ്ങൾ
ഇൻസുലിൻ പ്രമേഹം
എൻഡോർഫിൻ വേദന
സൊമാറ്റോട്രോപ്പിൻ വളർച്ചാ വൈകല്യങ്ങൾ

Related Questions:

മനുഷ്യ DNA യിൽ പ്രവർത്തന ക്ഷമമല്ലാത്ത ജീനുകളാണ് :

ജനിതക സാങ്കേതിക വിദ്യ മനുഷ്യനു വരദാനമാണ് ആണ് എന്നാൽ അവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഏതെല്ലാം വിധത്തിലാണ്?

1.തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

2.ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.

3.ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം 

സൂഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ?
ജനിതക കത്രിക എന്നറിയപ്പെടുന്ന എൻസൈം ?
മനുഷ്യജീനോം പദ്ധതി ആരംഭിച്ചത് എന്ന് ?