ഏത് രോഗത്തിന് കാരണമായ വൈറസ് ആണ് SARS CoV-2 വൈറസ് ?
ASARS
BCOVID _19
CH 1N 1
Dചിക്കൻ പോക്സ്
Answer:
B. COVID _19
Read Explanation:
2019 നോവൽ കോറോണ വൈറസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൈറസാണ് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2. 2019 ലെ കൊറോണ വൈറസ് രോഗത്തിന് കാരണമായ വൈറസാണിത്. സിംഗിൾ സ്ട്രാൻഡഡ് ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്.