ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നത്?Aചുവപ്പ്Bമഞ്ഞCപച്ചDവെള്ളAnswer: D. വെള്ള Read Explanation: ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത് - പച്ച റിഫ്ലക്റ്റീവ് സ്റ്റഡ്Read more in App