App Logo

No.1 PSC Learning App

1M+ Downloads
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?

Aകുരുമുളക്

Bകരിമ്പ്

Cഗോതമ്പ്

Dനെല്ല്

Answer:

A. കുരുമുളക്

Read Explanation:

കുരുമുളക് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം. 
  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
  • "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു. 
  • "യവനപ്രിയ" എന്നറിയപ്പെടുന്നു.
  • "ദ്രുതവാട്ടം" ബാധിക്കുന്ന കാർഷികവിള. 
  • കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum

Related Questions:

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം

ഇവയില്‍ ഏതെല്ലാമാണ്‌ അത്യുൽപ്പാദന ശേഷിയുള്ള 'എള്ള് ' വിത്തിനങ്ങൾ?

  1. സൂര്യ
  2. സോമ
  3. പ്രിയങ്ക
  4. സിംഗപ്പൂർ വെള്ള
    അടുത്തിടെ ഗവേഷകർ കണ്ടെത്തിയ "IISR സൂര്യ" എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ?
    "കൊച്ചിൻ ചൈന, കേരഗംഗ , ലക്ഷഗംഗ, അനന്തഗംഗ"എന്നിവ ഏത് വിളയുടെ അത്യുൽപാദന ശേഷി ഉള്ള വിത്തിനം ആണ് ?