ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?Aനെല്ല്Bകുരുമുളക്CഏലംDതെങ്ങ്Answer: B. കുരുമുളക് Read Explanation: കുരുമുളകിന് ബാധിക്കുന്ന ഒരു രോഗമാണ് ദ്രുതവാട്ടം.ഫൈറ്റൊ ഫ്തോറ കാപ്സിസി എന്നയിനം കുമിളാണ് ഇതുണ്ടാക്കുന്നത്.ഇതുമൂലം ഇലകളിലും തണ്ടിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു.തുടർന്ന് ഇലകളെല്ലാം കരിഞ്ഞ് ചെടിയാകെ നശിക്കുന്നതുമാണ് പ്രകടമായ ലക്ഷണങ്ങൾ. Read more in App