ഏത് വർഷമാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?A2025B2024C2022D2023Answer: D. 2023 Read Explanation: 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എൻ. പൊതുസഭയിൽ ഇന്ത്യയാണ് നിർദേശിച്ചത്. ശുപാർശയെ ബംഗ്ലാദേശ്, കെനിയ, നേപ്പാൾ, നൈജീരിയ, റഷ്യ, സെനഗൽ എന്നീ രാജ്യങ്ങൾ പിന്തുണച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. Read more in App